അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്,പോസ്റ്റർ രചനാ മത്സരം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.