*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

27 June 2019

പുസ്തക ചർച്ച

നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ ലിറ്ററേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു.