2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

12 August 2019

NSS

പ്രളയബാധിതരെ സഹായിക്കുവാൻ വേണ്ടി നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാരുടെ നേതൃത്വത്തിൽ അവശ്യവസ്തുക്കൾ ശേഖരിക്കുവാൻ തുടങ്ങി.ശേഖരിച്ച സാധനങ്ങൾ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ കളക്ഷൻ സെൻററിൽ ഏൽപ്പിക്കും.