പ്രളയബാധിതരെ സഹായിക്കുവാൻ വേണ്ടി നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാരുടെ നേതൃത്വത്തിൽ സമാഹരിച്ച വിഭവങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു (തളിപ്പറമ്പ് താലൂക്ക് ഓഫീസ്).
ഈ സേവന പ്രവർത്തനവുമായി സഹകരിച്ച നടുവിൽ പ്രദേശത്തെ വ്യാപാരികൾക്കും, നാട്ടുകാർക്കും നന്ദി.