*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

30 September 2019

Poshan Maah 2019

Poshan Maah 2019(Nutrition Month) ആചരണത്തിന്റെ ഭാഗമായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്,ചർച്ച തുടങ്ങിയവ സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണ സംസ്കാരം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സ് അധ്യാപകനായ സുമേഷ് കെ തോമസ് കൈകാര്യം ചെയ്തു. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവ ഒഴിവാക്കേണ്ടതിനെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.