*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

5 October 2019

വയോജന സർവ്വേ

ഒക്ടോബർ 1:ലോക വയോജന ദിനത്തിന്റെ ഭാഗമായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളന്റിയർമാരുടെ നേതൃത്വത്തിൽ ഹരിതഗ്രാമത്തിൽ വയോജന സർവ്വേ നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.