2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

4 October 2019

പ്രഥമ ശുശ്രൂഷ പരിശീലനം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളന്റിയർമാർക്കായി പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.പി.വി രതീഷ് (ഹെൽത്ത് ഇൻസ്പെക്ടർ,PHC നടുവിൽ) ക്ലാസ് നയിച്ചു.പ്രിൻസിപ്പൽ കെ.പി ദാമോദരൻ  ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രോഗ്രാം ഓഫീസർ വിപിൻ ഇവി,സ്റ്റാഫ് സെക്രട്ടറി ദിലീപ് കുമാർ എൻ.എൻ, യൂണിറ്റ് ലീഡർമാരായ മെറിൻ തോമസ്,ക്രിസ്റ്റീന മാത്യു തുടങ്ങിയവർ സംസാരിച്ചു.