ഗാന്ധിജയന്തി ദിനത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും സ്കൗട്സ് & ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സ്കൂൾ പരിസരം,നടുവിൽ പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ ശുചീകരിച്ചു.ഗാന്ധിയൻ ദർശനങ്ങളടങ്ങിയ പോസ്റ്റർ പ്രദർശനം നടത്തുകയും വളന്റിയർമാർ പുകയില വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.