* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

28 November 2019

ദിശ2019: ഹയർ സ്റ്റഡീസ് എക്സ്പോ

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ കാഞ്ഞങ്ങാട് നടക്കുന്ന ദിശ 2019: കരിയർ ഹയർ സ്റ്റഡീസ് എക്സ്പോയിൽ പങ്കെടുത്തു.കരിയർ ഗൈഡൻസ് ക്ലബ് കോ-ഓർഡിനേറ്റർ സന്ദീപ് അലക്സ് പരിപാടിക്ക് നേതൃത്വം നൽകി.