2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

14 November 2019

ആഗോള പ്രമേഹ നടത്തം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ലോക പ്രമേഹ ദിനത്തിന്റെ (നവംബർ 14) ഭാഗമായി ജീവിതശൈലി രോഗങ്ങൾക്കെതിരെ "ആഗോള പ്രമേഹ നടത്തം" സംഘടിപ്പിച്ചു.