തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം * Alentiya C.S: HSS Kathaprasangam- First * Diya Benny: HSS Water Colour- First * Anusree ML: HSS Sanskrit Upanyasam- First * Fathimathul Reema AP: HSS Upanyasam Urdu- First *

14 November 2019

സ്നേഹ സമ്മാനം

ശിശുദിനത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വളന്റിയർമാർ തങ്ങളുടെ ഹരിത ഗ്രാമത്തിലെ അംഗൻവാടി സന്ദർശിക്കുകയും കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും സമ്മാനിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.