*2019 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം: 99%*അനിറ്റ സണ്ണി (Naduvil HSS)-ഒന്നാം സ്ഥാനം:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം- പ്രവൃത്തി പരിചയമേള(HSS-Beads Work)*ചാമ്പ്യൻമാർ:തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ അത്‌ലറ്റിക്സ് 2018-19 സീനിയർ വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചാമ്പ്യന്മാർ*തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി*

10 November 2019

ഉപജില്ലാ കായികമേളയിൽ മികച്ച വിജയം

തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ കായികമേളയിൽ 2019-20 നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹയർ സെക്കണ്ടറി  വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചു.
Results:Senior Category
ANJANA SIBI-TRIPLE JUMP-FIRST PLACE
ALPHONSA DOMINIC-HIGH JUMP-FIRST PLACE
ANJANA SIBI-400 M-FIRST PLACE
ALPHONSA DOMINIC-LONG JUMP-FIRST PLACE
RATHIKA P AND TEAM-4X400 M RELAY-FIRST PLACE
ALEX JAISON-100M-SECOND PLACE
ANAND ANTONY AND TEAM-4X400 M RELAY-SECOND PLACE
ROSE MARY THOMAS AND TEAM-4X100 M RELAY-SECOND PLACE
ALPHONSA DOMINIC-100 MH-SECOND PLACE
ALEETA BENNY-100M-THIRD PLACE
ANJANA SIBI-800 M-THIRD PLACE
ABHIJITH KUMAR K-SHOTPUT-THIRD PLACE