*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

1 January 2020

പുതുവത്സരാശംസകൾ

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുവത്സരാഘോഷവും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.