*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ* സംഘാടക സമിതി രൂപീകരണം യോഗം ഓഗസ്റ്റ് 26 ന് വൈകുന്നേരം മൂന്ന് മണിക്ക്*

28 February 2020

ശാസ്ത്രദിനാചരണം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്രദിനം ആചരിച്ചു.ശാസ്ത്രത്തിന്റെ അനന്തസാധ്യതകളെകുറിച്ച് മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ സിദ്ധാർത്ഥൻ പി.എം പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ കെ.പി ദാമോദരൻ,പുഷ്പാംഗദന്‍  സി.എസ്,അധ്യാപകനായ ദിലീപ്കുമാർ എൻ.എൻ,വിദ്യാർത്ഥിയായ നിരഞ്ജന എം തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.