* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

11 February 2020

Yellow Line Campaign

ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ  Yellow Line Campaign സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ മേഖല രേഖപ്പെടുത്തി.