* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

26 May 2020

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച ഹയർസെക്കണ്ടറി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.പുതുക്കിയ ടൈംടേബിൾ പ്രകാരം 27/05/2020 മുതൽ 30/05/2020 വരെ പരീക്ഷ നടത്തുന്നതാണ്.