വീട്ടിലൊരു ക്ലാസ് മുറി...
സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായി സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍- "ഫസ്റ്റ് ബെൽ" കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ 2020 ജൂൺ 1മുതൽ ആരംഭിക്കും.
പ്രധാനപ്പെട്ട എല്ലാ കേബിൾ ശൃംഖലകളിലൂടെയും വിക്ടേഴ്സ് ചാനൽ കാണാവുന്നതാണ്.
വിക്ടേഴ്സ് ചാനൽ തത്സമയം കാണുവാൻ സന്ദർശിക്കുക:
https://victers.kite.kerala.gov.in
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും വിക്ടേഴ്സ് ചാനൽ തത്സമയം കാണുവാനുള്ള അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാൻ സന്ദർശിക്കുക:
https://play.google.com/store/apps/details?id=com.kite.victers
ഫേസ്ബുക്കിലൂടെ തൽസമയം കാണുവാൻ സന്ദർശിക്കുക:
https://www.facebook.com/naduvilhss
സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ പിന്നീട് യൂട്യൂബിലും ലഭ്യമാകും:
https://www.youtube.com/itsvicters