* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

30 May 2020

സ്നേഹോപഹാരം കൈമാറി

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ച പ്രഥമാധ്യാപകൻ ശ്രീ. എം രാധാകൃഷ്ണൻ മാസ്റ്റർ, ക്ലർക്ക് ശ്രീ. എൻ.വി വിജയൻ എന്നിവർക്ക് പിടിഎയുടെ സ്നേഹോപഹാരം കൈമാറി.