* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

23 May 2020

NSS - മാസ്ക് കൈമാറി

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ SSLC,ഹയർസെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുവേണ്ടി NSS വളന്റിയർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്കുകൾ പ്രിൻസിപ്പാൾ ദാമോദരൻ മാഷിനും,ഹെഡ്മാസ്റ്റർ ലതീഷ് മാഷിനും കൈമാറി.