തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം * Alentiya C.S: HSS Kathaprasangam- First * Diya Benny: HSS Water Colour- First * Anusree ML: HSS Sanskrit Upanyasam- First * Fathimathul Reema AP: HSS Upanyasam Urdu- First *

4 September 2020

ഓണാഘോഷം 2020

ഡിജിറ്റൽ പൂക്കള മത്സരം
ഒന്നാം സ്ഥാനം: ഫസീല എം, അൽന മേരി തോമസ്, ജോസ്മി സിബി 
രണ്ടാം സ്ഥാനം: അസിക സുരേഷ്,അകർഷ ബക്കർ, കൃഷ്ണേന്ദു പി
മൂന്നാം സ്ഥാനം: ജെയ്സ് സെബാസ്റ്റ്യൻ 

ഓണപ്പാട്ട് മത്സരം ഒന്നാം സ്ഥാനം: ലിൻഷ നൗഷാദ് & ഫാമിലി, സാന്ദ്ര ബ്രിജിറ്റ് ഷിബി & ഫാമിലി 

ചലച്ചിത്രഗാന മത്സരം
ഒന്നാം സ്ഥാനം: അൽന മേരി തോമസ് രണ്ടാം സ്ഥാനം: അതുല്യ സോജൻ, സാന്ദ്ര ബ്രിജിറ്റ് ഷിബി മൂന്നാം സ്ഥാനം: ടിൽജി തോമസ്, ലിൻഷ നൗഷാദ്
ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങൾ