*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

16 September 2020

NSS : ഓൺലൈൻ അപേക്ഷ ആരംഭിച്ചു

പ്ലസ് വൺ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് എൻഎസ്എസ് വളന്റിയർമാരാകുവാൻ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വണ്ണിന് സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾ അപേക്ഷ നൽകുമ്പോൾ സ്കൂൾ: 13162 Naduvil Higher Secondary School തെരഞ്ഞെടുക്കുക. അപേക്ഷ സമർപ്പിക്കുവാൻ സന്ദർശിക്കുക: www.onlinenss.blogspot.com
ഇതുവരെ സ്ഥിര പ്രവേശനം നേടാത്ത വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭിക്കാത്തതുമായ വിദ്യാർത്ഥികൾക്കും പിന്നീട് സ്ഥിര പ്രവേശനം നേടുമ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്ലസ് വൺ അലോട്ട്മെൻറ് പൂർത്തിയായതിന് ശേഷം മാത്രമേ അപേക്ഷാതീയതി അവസാനിക്കുകയുള്ളൂ.