*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

10 October 2020

സപ്ലിമെന്ററി അലേട്ട്‌മെന്റ്

ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനം: മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലേട്ട്‌മെന്റിന് 2020 ഒക്ടോബര്‍ 10 ന് രാവിലെ 9 മണി മുതല്‍ അപേക്ഷിക്കാവുന്നത്. എസ്.എസ്.എല്‍സി സേ പാസായവരെയും ഈ ഘട്ടത്തിലായിരിക്കും പരിഗണിക്കുക. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിശദ നിര്‍ദ്ദേശങ്ങളും അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കുന്നതാണ്.