*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

4 October 2020

ഗാന്ധി ജയന്തി ദിനാഘോഷം

 ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്സ്, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾ:

ചിത്രരചനാ മത്സരം:
ഒന്നാം സ്ഥാനം - ലിൻഷ നൗഷാദ് (S2)
രണ്ടാം സ്ഥാനം - അഞ്ജന സിബി (C2)
മൂന്നാം സ്ഥാനം - ശ്രീലക്ഷ്മി മോഹൻ (H2) & ഫഹ്മിദ എ (S2)
പോസ്റ്റർ രചനാ മത്സരം:
ഒന്നാം സ്ഥാനം - ശ്രേയ നാമത്ത് നിട്ടൂർ (S2)
രണ്ടാം സ്ഥാനം - ടിൽജി തോമസ് (S2) & ഫഹ്മിദ എ (S2)
ക്വിസ് മത്സരം:
ഒന്നാം സ്ഥാനം - ക്രിസ്റ്റീന മാത്യു (S2) & അനീറ്റ ജിജി (S2)
രണ്ടാം സ്ഥാനം - ലിൻഷ നൗഷാദ് (S2)
മൂന്നാം സ്ഥാനം - ടിൽജി തോമസ് (S2)
വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ.