നടുവിൽ ഹയർ സെക്കണ്ടറി സ്ക്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് ഹയർ സെക്കണ്ടറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി സേവനദിനമായി ആചരിച്ചു. വീടുകളിലും പൊതുസ്ഥലങ്ങളിലും ശുചീകരണം നടത്തി.