* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

21 January 2021

Mask Bank

മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് തയ്യാറാക്കിയ സ്കൂൾ മാസ്ക് ബാങ്കിലേക്ക് വളണ്ടിയർമാർ നിർമ്മിച്ച മാസ്കുകൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ മാഷിന് കൈമാറി.