* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

4 February 2021

NSS: സാനിറ്റൈസർ സ്റ്റാൻഡുകൾ നൽകി

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് സ്കൂളിലേക്ക് സാനിറ്റൈസർ സ്റ്റാൻഡുകളും സാനിറ്റൈസറുകളും നൽകി. സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ, അധ്യാപകരായ മനേഷ് കെ, ബിജു ടി.പി, പ്രോഗ്രാം ഓഫീസർ വിപിൻ ഇ.വി, യൂണിറ്റ് ലീഡർമാരായ അനുഗ്രഹ ബാലചന്ദ്രൻ, ആൽബിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.