* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

24 August 2021

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം 2021

പ്ലസ് വൺ ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03/09/2021
അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുവാനും നിർദേശങ്ങൾക്കും ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക വെബ്സൈറ്റ് സന്ദർശിക്കുക:
www.hscap.kerala.gov.in