*2021 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം 95% * സയൻസ് ബാച്ചിന് തുടർച്ചയായ അഞ്ചാം തവണയും 100% വിജയം *

10 December 2021

സൈനികർക്ക് ശ്രദ്ധാഞ്ജലി

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും സൈനിക ഉദ്യോഗസ്ഥർക്കും നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളും അധ്യാപകരും ചേർന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.