* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

23 December 2021

ഫ്ലാഷ് മോബ് അവതരിപ്പിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.