*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

9 December 2021

സൈക്ലിംഗ് ബോധവൽക്കരണ ക്ലാസ്

 നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെയും നടുവിൽ സൈക്ലിംഗ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈക്ലിംഗ് ബോധവത്ക്കരണ ക്ലാസ് നടത്തി. 'ശാസ്ത്രീയമായ സൈക്ലിംഗ് - സൈക്കിൾ യാത്രയിലെ റോഡ് സുരക്ഷ' എന്നീ വിഷയങ്ങളെ സംബന്ധിച്ച് സി.സി രാമകൃഷ്ണൻ ക്ലാസെടുത്തു. പ്രിൻസിപ്പാൾ കെ.പി ദാമോദരൻ, അധ്യാപകരായ കെ.വി മോഹനൻ, സിന്ധു നാരായൺ, രഞ്ജിനി.കെ, വിദ്യാർത്ഥികളായ ചിന്നു മേരി ജോസഫ്, അനുഗ്രഹ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.