രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ. പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.