നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ എ.വി രശ്മി ക്യാമ്പിന് നേതൃത്വം നൽകി.