2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

6 February 2022

Class about Mental Health

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'മാനസിക ആരോഗ്യം' എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. പ്രദീപൻ മാലോത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രിൻസിപ്പാൾ കെ.പി ദാമോദരൻ, സൗഹൃദ ക്ലബ്ബ് കോഡിനേറ്റർ സന്ധ്യ തോമസ്, സ്റ്റാഫ് സെക്രട്ടറി സിന്ധു നാരായൺ എന്നിവർ സംസാരിച്ചു.