*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

10 February 2022

കരാട്ടേ പരിശീലന ക്ലാസ്സ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്  പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ ക്ലാസ്സ് 'ആർച്ച' സംഘടിപ്പിച്ചു. കരാട്ടേ മാസ്റ്റർ സജി കരിക്കൻ പരിശീലന ക്ലാസിന് നേതൃത്വം നൽകി . പ്രിൻസിപ്പാൾ കെ.പി ദാമോദരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപകനായ സുമേഷ് സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ രഞ്ജിനി കെ, വളണ്ടിയർ ലീഡർമാരായ ആൽബിൻ ജോസഫ്, അനുഗ്രഹ ബാലചന്ദ്രൻ  എന്നിവർ സംസാരിച്ചു.