*2021 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം 95% * സയൻസ് ബാച്ചിന് തുടർച്ചയായ അഞ്ചാം തവണയും 100% വിജയം *

25 February 2022

സ്നേഹസമ്മാനം കൈമാറി

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ  സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ ഒടുവള്ളിയിലെ ദിവ്യകാരുണ്യ ആശ്രമത്തിന് കൈമാറി. വിഭവ സമാഹരണത്തിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി. ചടങ്ങിൽ പ്രിൻസിപ്പാൾ കെ.പി ദാമോദരൻ, അധ്യാപകരായ സിന്ധു നാരായൺ മഠത്തിൽ, ദിലീപ് കുമാർ എൻ.എൻ,  ദീപ എ.എം, പ്രോഗ്രാം ഓഫീസർ രഞ്ജിനി കെ,  വളണ്ടിയർമാർ തുടങ്ങിയവർ  പങ്കെടുത്തു.