കണ്ണൂർ ജില്ലാ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ആദിവാസി വിഭാഗത്തിനായി പയ്യാവൂരിൽ നിർമ്മിക്കുന്ന വിനോദ വിജ്ഞാന കേന്ദ്രത്തിനായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് സമാഹരിച്ച ഇരുപതിനായിരം രൂപ എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീധരൻ കൈതപ്രത്തിന് പ്രോഗ്രാം ഓഫീസർ രഞ്ജിനി കെ കൈമാറി.