നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'Reproductive Health' എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. അപർണ്ണ രാജ് (സഹകരണ ആശുപത്രി, ആലക്കോട്) ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രിൻസിപ്പാൾ കെ.പി ദാമോദരൻ, സൗഹൃദ കോ-ഓർഡിനേറ്റർ സന്ധ്യ തോമസ്, അധ്യാപകനായ ദിലീപ് കുമാർ എൻ.എൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.