നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പുരുഷോത്തമൻ ഒ.വി (State resource person, Career Guidance & Adolescent Counselling Cell) ക്ലാസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പാൾ രഞ്ജിനി കെ, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഹെലൻ കെ മാത്യു എന്നിവർ സംസാരിച്ചു.