*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

15 September 2023

സൈബർ ബോധവൽക്കരണ ക്ലാസ്

സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ വാർത്തകളെക്കുറിച്ചും, സൈബർ കുറ്റകൃത്യങ്ങൾ, സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ചും ചെറുപുഴ പോലീസ് സ്റ്റേഷനിലെ ASI ഹബീബ് റഹ്മാൻ NSS വളണ്ടിയർമാർക്ക് ക്ലാസെടുത്തു.