* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

7 December 2023

റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്

നടുവിൽ ഹയർ സെക്കണ്ടറി  സ്കൂൾ സ്കൗട്ട് & ഗൈഡ്സ്, റേഞ്ചർ & റോവർ യൂണിറ്റുകളുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തളിപ്പറമ്പ് ആർ.ടി.ഒ ഓഫീസിലെ ജോയിന്റ് ആർ.ടി.ഒ റോഷൻ സി.എ ക്ലാസ് കൈകാര്യം ചെയ്തു.