* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

28 November 2023

ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ ബോധവവൽക്കരണ ക്ലാസ് നടത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.വി ബാലചന്ദ്രൻ ക്ലാസ് കൈകാര്യം ചെയ്തു.