* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

15 August 2024

സത്യമേവ ജയതെ

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ NSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ വളണ്ടിയർ മാർക്കായി Cyber awareness Class നൽകി. തളിപ്പറമ്പ് ASI ശ്രീ മുഹമ്മദ് അലി ക്ലാസ് നയിച്ചു . Cyber security, വ്യാജ വാർത്തകൾക്കെതിരെ ബോധവൽക്കരണം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ചാണ് ക്ലാസ് നടന്നത്. പ്രിൻസിപ്പാൾ ശ്രീമതി സിന്ധു നാരായൺ മഠത്തിൽ, പ്രോഗ്രാം ഓഫീസർ ശ്രീമതി ദീപ.എ.എം , വളണ്ടിയർമാരായ മഷൂദ് ,സിൽഫ, നിവ്യ എന്നിവർ സംസാരിച്ചു.