*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

19 August 2024

ലോക ഫോട്ടോഗ്രാഫി ദിനം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്സ് ഫോറം, അനുപം മ്യൂസിക്സ് എന്നിവരുടെ നേതൃത്വത്തിൽ ആർട്ടിക് യാത്രാനുഭവങ്ങൾ പങ്കുവച്ച്  ഡോ. പി.വി മോഹനൻ ക്ലാസെടുത്തു.