*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

20 August 2024

നടുവിൽ ഹയർസെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം

YMCA ഉത്തര മലബാർ ക്വിസ് മത്സരത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ ടോം തോമസ്, ക്ലാരിസ് ജോജോ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ടോം തോമസിനും(+2 Humanities) ക്ലാരിസ് ജോജോയ്ക്കും(+2 Science) അഭിനന്ദനങ്ങൾ.