നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം, Rover & Ranger Unit, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ Gender Sensitization Training സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി കൗൺസിലർമാരായ രമ്യ, റീന തുടങ്ങിയവർ ക്ലാസിലെ നേതൃത്വം നൽകി.