നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ NSS, Rovers & Rangers യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണം നടത്തി. യുദ്ധവിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചനാ മത്സരം, സഡോക്കു കൊക്കു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.