നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ NSS വളണ്ടിയർമാർ കൊക്കെഡാമ പായൽ പന്തുകൾ നിർമ്മിച്ചു. കൊക്കെഡാമ എന്നത് ഒരു ജാപ്പനീസ് കലാരൂപമാണ്.വീടിന് പ്രകൃതിയുടെ സ്പർശ്ശം നൽകുന്ന മികച്ച ഒരു മാർഗ്ഗമാണ് കൊക്കെഡാമ. ചെടികൾ വളർത്താൻ എളുപ്പുവും കുറഞ്ഞ പരിപാലനവും ആവശ്യമുള്ള മാർഗ്ഗമാണിത്.