* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

2 September 2024

Congratulations Akarsh Chandhra

കേരള സ്കൂൾ ഒളിമ്പിക്സ് കണ്ണൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ 60 Kg വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ആകർഷ് ചന്ദ്രയ്ക്ക് അഭിനന്ദനങ്ങൾ...