*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

25 October 2024

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ റേഞ്ചേഴ്സ് & റോവേഴ്സ് യൂണിറ്റ് ത്രിദിന വാർഷിക ക്യാമ്പ് ആരംഭിച്ചു. വാർഡ് മെമ്പർ ധന്യമോൾ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ സ്വാഗതവും എം.പി.ടി.എ പ്രസിഡണ്ട് സിന്ധു രാജു അധ്യക്ഷതയും വഹിച്ചു.