ഉപജില്ലാ കലോത്സവം, ഉപജില്ലാ ശാസ്ത്രോത്സവം, സ്കൂൾ കലോത്സവം, മറ്റു മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.